Saturday, December 11, 2010

ജില്ലാ വാര്‍ഷികം 2011 ജനുവരി 22 , 23 തീയതികളില്‍ റാന്നിയില്‍

ശാസ്ത്ര സാഹിത്യ പരിഷത്ത് പത്തനംതിട്ട ജില്ലാ വാര്‍ഷികം 2011 ജനുവരി 22 , 23 തീയതികളില്‍ റാന്നിയില്‍ അത്തിക്കയത്തു വെച്ച് നടത്തുന്നു.